Saturday, June 21, 2008

കോറിവരകള്‍ - ഇതാ‍ര് ?

ഈ മുഖം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

22 comments:

ശ്രീ said...

എങ്കെയോ പാര്‍ത്ത പോലെ...
;)
കലക്കി ഭായ്!


ഷാരൂ... ഇതു കണ്ടില്ലേ?
:)

Sharu (Ansha Muneer) said...

ഇതുപോസ്റ്റ് ചെയ്തോ?

നിരക്ഷരൻ said...

പുരിഞ്ചാച്ച് പുരിഞ്ചാച്ച്. ഇതല്ലേ ? ... പേര് ഞാന്‍ പറയൂല്ല. :)

ഓ.ടോ :- എന്തോരു നിഷ്ക്കളങ്കത. അത് അത്രേം ഉണ്ടോ ജിഹേഷേ ? ഞാന്‍ ഓടി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹ ഷാരൂ ഡിങ്കിഡിക്കാ.. ഭലേഭേഷ്,,

ശ്രീലാല്‍ said...

ഏത് വാവയാണിത് ജിഹേഷേ...? ;)

ജിജ സുബ്രഹ്മണ്യൻ said...

ഈ ചക്കരവാവ നമ്മുടെ ഷാരു മോള്‍ ആണല്ലേ...

Rare Rose said...

ഇതു നമ്മടെ ഷാരു വാവയാണോ....എന്തൊരു പാവത്തരം ആണാ കുഞ്ഞു മുഖത്തു.....:)

siva // ശിവ said...

പാവം കുഞ്ഞു വാവ....

krish | കൃഷ് said...

ദാ.. ഇപ്പൊ ഇവിടെ കണ്ടു..
:)

ബാജി ഓടംവേലി said...

വരയില്‍ വിരിഞ്ഞ വസന്തം..

Typist | എഴുത്തുകാരി said...

സത്യം പറയാല്ലോ, എനിക്കു മനസ്സിലായില്യാ, ട്ടോ.

സഹയാത്രികന്‍ said...

മീ ട്ടൂ.... പേരല്ലാ...എഴുത്തുകാരി ചേച്ചീടെ ഒപ്പം എനിക്കും മനസ്സിലായില്ലെന്നു പറഞ്ഞതാ...
:)
എന്തായാലും വര കൊള്ളാം
:)

പപ്പൂസ് said...

ഹമ്പട! ഇത് മൊബൈലില്‍ പിടിച്ചതല്ലേ? (വരച്ചതിനു ശേഷം?) നിഷ്കളങ്ക! :-)

Sherlock said...

ഫസ്റ്റ് പ്രൈസ് ഗോസ് ടു ശ്രീ... കറക്ട് ആന്‍സര്‍ :)

ഇത് അവരുടെ ജി-ടാല്‍ക്കില്‍ ഉള്ള ഫോട്ടോയാണ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചെറുപ്പത്തില്‍ എത്ര പാവായിരുന്നു...

ഷാരൂ എന്നെ തല്ലണ്ട

Cartoonist said...

വര വരോ വര എന്നതാണ് നമ്മ കൂട്ടര്ടെ വൃന്ദഗാനം. നടക്കട്ടെ (101) :)

nandakumar said...

നെന്റെ ഒടുക്കത്തെ ഒരു വര!!
അപ്പോ നീയൊരു ഡ്രോയറാ ല്ലേ?
ന്നേം വരക്കോ ?

smitha adharsh said...

അപ്പൊ,ഇതു ഷാരു ആണോ?

Unknown said...

Feel good......

B Shihab said...

nice

Anonymous said...

നമ്മളെ വരക്കുമോ???

Anil cheleri kumaran said...

:)