Wednesday, January 20, 2010

കോറിവരകള്‍ 3 - ഇതാര്?


ക്ലൂ‍: ഇരുളും വെളിച്ചവും, പുതിയാപ്ല... ബാക്കി ക്ലൂ പുറകേ

7 comments:

പൈങ്ങോടന്‍ said...

യൂണിവേഴ്സല്‍ സ്റ്റാര്‍ മിസ്റ്റര്‍ എസ് ആര്‍ ലാല്‍ ;)
ബു ഹ ഹ ഹ

രഘുനാഥന്‍ said...

ഏതായാലും ഞാനല്ല...ആശ്വാസം..

നന്ദകുമാര്‍ said...

ഏറനാടന്‍??!!

കുമാരന്‍ | kumaran said...

who is dis??

Vayady said...

ഈ പടത്തില്‍ കാണുന്നയാള്‍ താങ്കള്‍ തന്നെയാണോ??? ഏതായാലും ഞാനല്ല! :)

നിരക്ഷരന്‍ said...

ആ‍രാ മാഷേ ഇത് ? മനസ്സിലായില്ല. സുല്ല് :)

@ നന്ദന്‍ - ഏറനാടന്‍ അല്ല.

ഏറനാടന്‍ said...

ഹേയ്. ഇത് ഏറനാടന്‍ അല്ല. മൂപ്പര്‍ക്ക്‌ കണ്ണട ഉണ്ട്. പുത്യാപ്ല അല്ല. പിന്നെ ഇതാരപ്പാ?? -:)