Sunday, May 11, 2008

കോറിവരകള്‍ - നിരക്ഷരന്‍

ഡിസ്ക്ലെയ്മര്‍: തല്ലരുത് പ്ലീസ്

33 comments:

ശ്രീവല്ലഭന്‍. said...

ഹാ ഹാ ...കൊള്ളാം :-)
എന്തിരോ ഒരു ബഹളം?

നിരക്ഷരന്‍ said...

ഹ ഹ കൊള്ളല്ലോ ഗഡ്യേ...

ഇത് ഞമ്മള് തന്നെ.
ജ്ജ് ഒരു കലാകാരന്‍ തന്നെ.

പടം ഞമ്മള് എടുത്തോട്ടേ ?

Gopan (ഗോപന്‍) said...

കലക്കീട്ടാ മാഷേ..:)
ആ കാപ്പില്‍സിനേം ഒന്നു കോറിവരക്കു ..

കാപ്പിലാന്‍ said...

ജിഹേഷേ ,കൊള്ളാമല്ലോ ..ഇപ്പോള്‍ നിരന്‍ താരം ആയി :).

ശ്രീലാല്‍ said...

എവിടെയോ കണ്ട് നല്ല പരിചയം .. ;)

പാമരന്‍ said...

ഉഗ്രനായി.. പക്ഷേ ഇത്രേം ഗ്ളാമറൊന്നും നിരച്ചരന്‍റെ ആ ഓഞ്ഞ മോന്തക്കില്ല.. അതിശയോക്തി കൂടിപ്പോയി..:) നിര്‍ബന്ധമാണേല്‍ എന്‍റെ ഗ്ളാമര്‍ കുറച്ച്‌ എടുത്ത ഒരു ഫോട്ടം അയച്ചു തെരാം ;)

തറവാടി said...

:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഈ പടം കിടിലന്‍ ഇയ്യാള്‍ക്ക് ഇത്ര ഗ്ഗാമര്‍ ഉണ്ടെന്ന് നാം അറിഞ്ഞതെയില്ല

Rare Rose said...

ഇതു കലക്കിയല്ലോ..അങ്ങനെ നിരക്ഷരന്‍ ജിയും മിന്നും താരമായേ......:)

നിരക്ഷരന്‍ said...

പാമരാ...
അസൂയ, കുശുമ്പ് , പൌശന്യം, കഷണ്ടി, തുടങ്ങി പല രോഗങ്ങള്‍ക്കും ഇപ്പോള്‍ മരുന്ന് കിട്ടാനുണ്ടെന്നാ കേട്ടത്. പക്ഷെ, ആ മരുന്നിനൊക്കെ ഒരു പാര്‍ശ്വഫലം ഉണ്ട്. അസുഖം മാറുന്ന കൂട്ടത്തില്‍ ഗ്ലാമറെന്ന് പറയുന്ന വേറൊരു രോഗം പിടിപെടും. :) :)

ഞാനതൊക്കെ ഇടയ്ക്ക് വാങ്ങിക്കഴിക്കാറുണ്ട്. അങ്ങിനല്ലേ ഈ മുടിഞ്ഞ ഗ്ലാമറ് കിട്ടിയത്.
എന്തേ ഒന്ന് നോക്കുന്നോ ? (ഞാന്‍ ഓടി.)

റെയര്‍ റോസ് എന്തോ ഒന്ന് പറഞ്ഞല്ലോ ? ഞാന്‍ കേട്ടില്ലേ... :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹിഹി ജയ് ജയ് ഹിഹി..

കാന്താരിക്കുട്ടി said...

ഹ ഹ ഹ കൊള്ളാം നിരക്ഷരന്‍ ജി തന്നെ...എന്തൊരു മുടിഞ്ഞ ഗ്ലാമറാ നിരക്ഷരനു ഹോ !!!

കുറ്റ്യാടിക്കാരന്‍ said...

ജിഹേഷേ...
ഇത്ര കുറച്ചു വരകളില്‍... ഇതെങ്ങനെ സാധിക്കുന്നു?


വളരെ നന്നായികേട്ടോ....

പപ്പൂസ് said...

ഹ ഹ ഹ! ഇതു കലക്കി.... ശരിക്കും നിരക്ഷരന്‍മാഷുടെ പോലെ.... ഇതൊക്കെ കയ്യിലുണ്ടല്ലേ? അടിപൊളി!

സജ്ജീവേട്ടന്‍റെ കപ്പലണ്ടിയില്‍ കല്ലു പെറുക്കിയിടുമോ? ;-)

പപ്പൂസ് said...

OT: Important:- ഈ ബ്ലോഗ് തുറന്നപ്പോ എന്‍റെ കമ്പ്യൂട്ടറിന്‍റെ ഹാര്‍ട്ട് അടിച്ചു പോയ പോലെ ഒരു നിലവിളി കേട്ടു. പിന്നല്ലേ മനസ്സിലായത്, ജിഹേഷിന്‍റെ അലര്‍ച്ചയാണെന്ന്.... ;)

ഞാന്‍ ഞെട്ടിയതു പോട്ടെ, ഇനിയാരും ഞെട്ടരുത്!

ഏകാകി said...

നിരനെ ഫോട്ടേകോപ്പി എടുത്ത പോലുണ്ട്.. കൊള്ളാ‍ട്ടാ....

നിഗൂഢഭൂമി said...

you r not a nirakshran......but.....a......
varaksharan

Anonymous said...

hmmmmm..kure okke shari ayittundu....

പൊറാടത്ത് said...

ജിഹേഷേ.. കൊല്ലാം..!!

പൊറാടത്ത് said...

sorry jihEsh, koLLaam nnaa uddESichchath..

ജിഹേഷ് said...

ശ്രീവല്ലഭേട്ടാ, :)

നിരക്ഷരാ, ങള് എടുത്തോളീ :)

ഗോപന്‍, വരക്കണണ്ട് :)

കാപ്പിലാന്‍, :)

ശ്രീലാല്‍, എങ്കെയോ പാര്‍ത്തമാതിരി അല്ലേ? :)

പാമരാ, അയച്ചു തരൂ :)

തറവാടി, :)

അനൂപ് :)

റെയര്‍ റോസ്, :)

സജീ,

കാന്താ‍രിക്കുട്ടീ, :)

കുറ്റ്യാടി, :)

പപ്പൂസ്, ഇനിയാരും ഞെട്ടൂ‍ലാ. ഞമ്മളാ പാട്ടെടുത്ത് കളഞ്ഞു :)

ഏകാകി, :)

നിഗൂഢഭൂമി, :)

കള്ളപൂച്ച, ഇല്ല..വളരെ കുറച്ചേ ശരിയായിട്ടുള്ളൂ :)

പൊറാടത്ത്, മനസിലായി..മനസിലായി :)

qw_er_ty

ഗീതാഗീതികള്‍ said...

ജിഹേഷ് ഇങ്ങനൊരു കലാകാരനുമാണോ. അപ്പോള്‍ എന്റെ പടവും (സങ്കല്‍പ്പത്തിലുള്ളത്)വരക്കുമോ?

ജിഹേഷ് said...

തീ‍ര്‍ച്ചയായും ടീച്ചര്‍..പ്രതീക്ഷിക്കുക

qw_er_ty

SumaDevasia said...

Thanks jihesh.njan shremikkam penkuttykalekurichu ulpeduthan.jiheshinte comments anikku eshtapettu.jihesh ante oru padam varach ayachu tharamo?

ശ്രീ said...

ശ്ശെടാ... ഇതു കലക്കീലോ ജിഹേഷ് ഭായ്... സമ്മതിച്ചൂട്ടാ...
:)

നന്ദകുമാര്‍ said...

ഗ്ഗഡ്ഡീ...നീ പുല്യാണല്ലാ... ഇപ്പരിപാടിയും ഉണ്ടാ കയ്യില്? ദേ എന്റെ പേരിന്റെ വലതുവശത്തേക്ക് നോക്കരുത്..പ്ലീസ്.

പടം നന്നായി.

Cartoonist said...

ജിഹേഷെ,
വര ‘വായോ’ എന്നു വിളിക്കുന്ന മുഖവും തരിതരിയന്‍ പേപ്പറിന്റെ പൊതുവെയുള്ള ഞെളക്കവും കൂടിയായപ്പൊ നിരക്ഷരന്‍ ഗംഭീരായി !
കശ്നണ്ടീം വെട്ടുഗ്ലാസ്സില്‍ കട്ടങ്കാപ്പീം വെച്ചിരിക്കുന്നത് ചിത്രത്തിന്റെ എത്ര ഇഞ്ച് മാറ്യാ ? :)

പിരാന്തന്‍ said...

കണ്‍ണാടീല് നോക്കിയ പോലെ ഉണ്ട്.
ഞാന് വിചാരിച്ചു ഇന്റെ ചിത്രാണൂന്ന്.
പക്ഷേ, എനിക്കിത്ര ഗ്ലാമര് ഇല്ല..
തൊറന്നു പറയാ..
ഇനിയും ഒരുപാട് നന്നാവാനുണ്ട് ട്ടോ?

പിരാന്തന്‍ said...
This comment has been removed by the author.
Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

Cartoonist said...
This comment has been removed by the author.
Cartoonist said...

ജിഹേഷെ,
ഞാനൊന്നുകൂടി പറയുന്നു....

ഇത്, സശയല്യ, ഞാന്‍ വരച്ച നിരക്ഷരനേക്കാള്‍ എന്തുകൊണ്ടും ഉഗ്രന്‍ എന്നു മാത്രമല്ല, ആ ഭാവം ശരിക്കും, അതെ, ശരിക്കും പിടിച്ചെടുത്തിട്ടുണ്ടുതാനും.. !

കലക്കന്‍ ആശംസകള്‍ !

നിരക്ഷരന്‍ said...

ഒരു കൊല്ലം മുന്‍പ് ജിഹേഷ് വരച്ച ഈ പടം സജ്ജീവേട്ടന്‍ ഇപ്പോള്‍ എങ്ങനെ കണ്ടുപിടിച്ചു ?