ഉഗ്രനായി.. പക്ഷേ ഇത്രേം ഗ്ളാമറൊന്നും നിരച്ചരന്റെ ആ ഓഞ്ഞ മോന്തക്കില്ല.. അതിശയോക്തി കൂടിപ്പോയി..:) നിര്ബന്ധമാണേല് എന്റെ ഗ്ളാമര്‍ കുറച്ച് എടുത്ത ഒരു ഫോട്ടം അയച്ചു തെരാം ;)
പാമരാ... അസൂയ, കുശുമ്പ് , പൌശന്യം, കഷണ്ടി, തുടങ്ങി പല രോഗങ്ങള്‍ക്കും ഇപ്പോള്‍ മരുന്ന് കിട്ടാനുണ്ടെന്നാ കേട്ടത്. പക്ഷെ, ആ മരുന്നിനൊക്കെ ഒരു പാര്‍ശ്വഫലം ഉണ്ട്. അസുഖം മാറുന്ന കൂട്ടത്തില്‍ ഗ്ലാമറെന്ന് പറയുന്ന വേറൊരു രോഗം പിടിപെടും. :) :)
ഞാനതൊക്കെ ഇടയ്ക്ക് വാങ്ങിക്കഴിക്കാറുണ്ട്. അങ്ങിനല്ലേ ഈ മുടിഞ്ഞ ഗ്ലാമറ് കിട്ടിയത്. എന്തേ ഒന്ന് നോക്കുന്നോ ? (ഞാന്‍ ഓടി.)
റെയര്‍ റോസ് എന്തോ ഒന്ന് പറഞ്ഞല്ലോ ? ഞാന്‍ കേട്ടില്ലേ... :)
OT: Important:- ഈ ബ്ലോഗ് തുറന്നപ്പോ എന്റെ കമ്പ്യൂട്ടറിന്റെ ഹാര്‍ട്ട് അടിച്ചു പോയ പോലെ ഒരു നിലവിളി കേട്ടു. പിന്നല്ലേ മനസ്സിലായത്, ജിഹേഷിന്റെ അലര്‍ച്ചയാണെന്ന്.... ;)
ജിഹേഷെ, വര ‘വായോ’ എന്നു വിളിക്കുന്ന മുഖവും തരിതരിയന്‍ പേപ്പറിന്റെ പൊതുവെയുള്ള ഞെളക്കവും കൂടിയായപ്പൊ നിരക്ഷരന് ഗംഭീരായി ! കശ്നണ്ടീം വെട്ടുഗ്ലാസ്സില്‍ കട്ടങ്കാപ്പീം വെച്ചിരിക്കുന്നത് ചിത്രത്തിന്റെ എത്ര ഇഞ്ച് മാറ്യാ ? :)
32 comments:
ഹാ ഹാ ...കൊള്ളാം :-)
എന്തിരോ ഒരു ബഹളം?
ഹ ഹ കൊള്ളല്ലോ ഗഡ്യേ...
ഇത് ഞമ്മള് തന്നെ.
ജ്ജ് ഒരു കലാകാരന് തന്നെ.
പടം ഞമ്മള് എടുത്തോട്ടേ ?
കലക്കീട്ടാ മാഷേ..:)
ആ കാപ്പില്സിനേം ഒന്നു കോറിവരക്കു ..
ജിഹേഷേ ,കൊള്ളാമല്ലോ ..ഇപ്പോള്‍ നിരന് താരം ആയി :).
എവിടെയോ കണ്ട് നല്ല പരിചയം .. ;)
ഉഗ്രനായി.. പക്ഷേ ഇത്രേം ഗ്ളാമറൊന്നും നിരച്ചരന്റെ ആ ഓഞ്ഞ മോന്തക്കില്ല.. അതിശയോക്തി കൂടിപ്പോയി..:) നിര്ബന്ധമാണേല് എന്റെ ഗ്ളാമര്‍ കുറച്ച് എടുത്ത ഒരു ഫോട്ടം അയച്ചു തെരാം ;)
:)
ഈ പടം കിടിലന്‍ ഇയ്യാള്‍ക്ക് ഇത്ര ഗ്ഗാമര് ഉണ്ടെന്ന് നാം അറിഞ്ഞതെയില്ല
ഇതു കലക്കിയല്ലോ..അങ്ങനെ നിരക്ഷരന് ജിയും മിന്നും താരമായേ......:)
പാമരാ...
അസൂയ, കുശുമ്പ് , പൌശന്യം, കഷണ്ടി, തുടങ്ങി പല രോഗങ്ങള്‍ക്കും ഇപ്പോള്‍ മരുന്ന് കിട്ടാനുണ്ടെന്നാ കേട്ടത്. പക്ഷെ, ആ മരുന്നിനൊക്കെ ഒരു പാര്‍ശ്വഫലം ഉണ്ട്. അസുഖം മാറുന്ന കൂട്ടത്തില്‍ ഗ്ലാമറെന്ന് പറയുന്ന വേറൊരു രോഗം പിടിപെടും. :) :)
ഞാനതൊക്കെ ഇടയ്ക്ക് വാങ്ങിക്കഴിക്കാറുണ്ട്. അങ്ങിനല്ലേ ഈ മുടിഞ്ഞ ഗ്ലാമറ് കിട്ടിയത്.
എന്തേ ഒന്ന് നോക്കുന്നോ ? (ഞാന്‍ ഓടി.)
റെയര്‍ റോസ് എന്തോ ഒന്ന് പറഞ്ഞല്ലോ ? ഞാന്‍ കേട്ടില്ലേ... :)
ഹിഹി ജയ് ജയ് ഹിഹി..
ഹ ഹ ഹ കൊള്ളാം നിരക്ഷരന് ജി തന്നെ...എന്തൊരു മുടിഞ്ഞ ഗ്ലാമറാ നിരക്ഷരനു ഹോ !!!
ജിഹേഷേ...
ഇത്ര കുറച്ചു വരകളില്‍... ഇതെങ്ങനെ സാധിക്കുന്നു?
വളരെ നന്നായികേട്ടോ....
ഹ ഹ ഹ! ഇതു കലക്കി.... ശരിക്കും നിരക്ഷരന്മാഷുടെ പോലെ.... ഇതൊക്കെ കയ്യിലുണ്ടല്ലേ? അടിപൊളി!
സജ്ജീവേട്ടന്റെ കപ്പലണ്ടിയില്‍ കല്ലു പെറുക്കിയിടുമോ? ;-)
OT: Important:- ഈ ബ്ലോഗ് തുറന്നപ്പോ എന്റെ കമ്പ്യൂട്ടറിന്റെ ഹാര്‍ട്ട് അടിച്ചു പോയ പോലെ ഒരു നിലവിളി കേട്ടു. പിന്നല്ലേ മനസ്സിലായത്, ജിഹേഷിന്റെ അലര്‍ച്ചയാണെന്ന്.... ;)
ഞാന്‍ ഞെട്ടിയതു പോട്ടെ, ഇനിയാരും ഞെട്ടരുത്!
നിരനെ ഫോട്ടേകോപ്പി എടുത്ത പോലുണ്ട്.. കൊള്ളാട്ടാ....
you r not a nirakshran......but.....a......
varaksharan
hmmmmm..kure okke shari ayittundu....
ജിഹേഷേ.. കൊല്ലാം..!!
sorry jihEsh, koLLaam nnaa uddESichchath..
ശ്രീവല്ലഭേട്ടാ, :)
നിരക്ഷരാ, ങള് എടുത്തോളീ :)
ഗോപന്, വരക്കണണ്ട് :)
കാപ്പിലാന്, :)
ശ്രീലാല്‍, എങ്കെയോ പാര്‍ത്തമാതിരി അല്ലേ? :)
പാമരാ, അയച്ചു തരൂ :)
തറവാടി, :)
അനൂപ് :)
റെയര്‍ റോസ്, :)
സജീ,
കാന്താരിക്കുട്ടീ, :)
കുറ്റ്യാടി, :)
പപ്പൂസ്, ഇനിയാരും ഞെട്ടൂലാ. ഞമ്മളാ പാട്ടെടുത്ത് കളഞ്ഞു :)
ഏകാകി, :)
നിഗൂഢഭൂമി, :)
കള്ളപൂച്ച, ഇല്ല..വളരെ കുറച്ചേ ശരിയായിട്ടുള്ളൂ :)
പൊറാടത്ത്, മനസിലായി..മനസിലായി :)
qw_er_ty
ജിഹേഷ് ഇങ്ങനൊരു കലാകാരനുമാണോ. അപ്പോള്‍ എന്റെ പടവും (സങ്കല്‍പ്പത്തിലുള്ളത്)വരക്കുമോ?
തീര്‍ച്ചയായും ടീച്ചര്‍..പ്രതീക്ഷിക്കുക
qw_er_ty
Thanks jihesh.njan shremikkam penkuttykalekurichu ulpeduthan.jiheshinte comments anikku eshtapettu.jihesh ante oru padam varach ayachu tharamo?
ശ്ശെടാ... ഇതു കലക്കീലോ ജിഹേഷ് ഭായ്... സമ്മതിച്ചൂട്ടാ...
:)
ഗ്ഗഡ്ഡീ...നീ പുല്യാണല്ലാ... ഇപ്പരിപാടിയും ഉണ്ടാ കയ്യില്‍? ദേ എന്റെ പേരിന്റെ വലതുവശത്തേക്ക് നോക്കരുത്..പ്ലീസ്.
പടം നന്നായി.
ജിഹേഷെ,
വര ‘വായോ’ എന്നു വിളിക്കുന്ന മുഖവും തരിതരിയന്‍ പേപ്പറിന്റെ പൊതുവെയുള്ള ഞെളക്കവും കൂടിയായപ്പൊ നിരക്ഷരന് ഗംഭീരായി !
കശ്നണ്ടീം വെട്ടുഗ്ലാസ്സില്‍ കട്ടങ്കാപ്പീം വെച്ചിരിക്കുന്നത് ചിത്രത്തിന്റെ എത്ര ഇഞ്ച് മാറ്യാ ? :)
കണ്ണാടീല് നോക്കിയ പോലെ ഉണ്ട്.
ഞാന്‍ വിചാരിച്ചു ഇന്റെ ചിത്രാണൂന്ന്.
പക്ഷേ, എനിക്കിത്ര ഗ്ലാമര്‍ ഇല്ല..
തൊറന്നു പറയാ..
ഇനിയും ഒരുപാട് നന്നാവാനുണ്ട് ട്ടോ?
ജിഹേഷെ,
ഞാനൊന്നുകൂടി പറയുന്നു....
ഇത്, സശയല്യ, ഞാന്‍ വരച്ച നിരക്ഷരനേക്കാള്‍ എന്തുകൊണ്ടും ഉഗ്രന്‍ എന്നു മാത്രമല്ല, ആ ഭാവം ശരിക്കും, അതെ, ശരിക്കും പിടിച്ചെടുത്തിട്ടുണ്ടുതാനും.. !
കലക്കന്‍ ആശംസകള്‍ !
ഒരു കൊല്ലം മുന്‍പ് ജിഹേഷ് വരച്ച ഈ പടം സജ്ജീവേട്ടന് ഇപ്പോള്‍ എങ്ങനെ കണ്ടുപിടിച്ചു ?
Post a Comment